പാലക്കാട് : ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയിരുന്ന ബിനു തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സിബിഐ യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ നിർദ്ദേശം. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി...
Read full story
റിപ്പോര്‍ട്ട്

പോലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

By ന്യൂസ് ഡെസ്ക് November 16, 2025
പാലക്കാട് | ചെര്‍പ്പുളശ്ശേരി എസ് എച്ച് ഒ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് സ്വദേശി ബിനു തോമസ് (52) ആണ് മരിച്ചത്. നവംബർ 15 ശനിയാഴ്ച വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ബിനു തോമസിനെ പോലീസ് ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ...
Read full story
പാലക്കാട്: ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാൾ കൂടി പിടിയിൽ. പാലക്കാട് അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാള്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത...
Read full story
ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി നഗരസഭയിൽ ജനവിധി തേടുന്ന അദ്ധ്യാപക ദമ്പതികളാണ് ജയനും കവിതയും . മൂന്നാം വാർഡ് ഹെൽത്ത് സെന്ററിലാണ് പൂളക്കത്തൊടി വീട്ടിൽ പി.ജയൻ മത്സരിക്കുന്നതെങ്കിൽ 33-ാം വാർഡ് നാലാലുംകുന്നിലാണ് ഭാര്യ എൻ കവിത മത്സരിക്കുന്നത് . തൂത വടക്കുംമുറി എൽ പി...
Read full story
ചെര്‍പ്പുളശ്ശേരി:നെല്ലായ പഞ്ചായത്തില്‍ മേലേ പൊട്ടച്ചിറ പൊന്‍മുഖം മലയില്‍ ക്വാറി ആരംഭിക്കാനുളള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്‌. ക്വാറിക്കായി അപേക്ഷ വച്ചപ്പോള്‍ തന്നെ പഞ്ചായത്ത്‌ അനുമതി നിഷേധിച്ചിരുന്നു. അതേതുടര്‍ന്ന്‌ എല്‍എസ്‌ജിഡി ടൈബ്യൂണലി നേയും ഹൈക്കോടതിയേയും സമീപിച്ച്‌ അനുകൂലമായ വിധി നേടുകയായിരുന്നു. ക്വാറിക്ക്‌ ലൈസന്‍സ്‌ നല്‍കാന്‍...
Read full story