സിഗ്‌നല്‍ പിഴവ് : നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിര്‍ത്താതെ പോയി
ചെങ്ങന്നൂര്‍: നാഗര്‍കോവില്‍-കോട്ടയം എക്‌സപ്രസ് ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ട് പോയി. സെപ്തംബർ 4 വ്യാഴാഴ്ച വൈകിട്ട് 6.50-ഓടെയാണ് സംഭവം. അബദ്ധം മനസിലാക്കിയ ലോക്കോ പൈലറ്റ് തീവണ്ടി പിന്നോട്ടെടുത്തു നിര്‍ത്തി. സ്റ്റേഷനില്‍നിന്ന് ഏകദേശം 600 മീറ്റര്‍ മുന്നോട്ട് പോയതിനു ശേഷമാണ് തീവണ്ടി പിന്നോട്ടെടുത്തത്. …
സിഗ്‌നല്‍ പിഴവ് : നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിര്‍ത്താതെ പോയി Read More