സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനത്ത് സ്വീകരണം
തിരുവനന്തപുരം: ബിജെപിയില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ സ്വീകരണം നല്‍കി. കെപിസിസി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തു കെപിസിസി …
സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനത്ത് സ്വീകരണം Read More