മേഘ്നയുടെ കുഞ്ഞ് ചീരുവിൻ്റെ പുനർജന്മം

ചെന്നെ: ഏറെ പ്രത്യേകതകളുള്ള ദിവസമാണ് മേഘ്ന രാജിന്റെയും അകാലത്തിൽ പൊലിഞ്ഞ ചിരഞ്ജീവി സർജയുടെയും കടിഞ്ഞൂൽ കൺമണിയുടെ ജനനം. മൂന്ന് വർഷം മുമ്പ് ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ചത്. അതേ ദിവസം തന്നെയാണ് കുഞ്ഞു ചീരുവിൻ്റെ ജനനവും. ചിരഞ്ജീവി സർജയുടെ …

മേഘ്നയുടെ കുഞ്ഞ് ചീരുവിൻ്റെ പുനർജന്മം Read More