പാലക്കാട്: നെന്മാറയില്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല നടത്തിയ പ്രതി ചെന്താമരയുടെ ആദ്യ കേസില്‍ വിധി ഇന്ന്ഒ (ക്ടോബർ 14) ന്. പോത്തുണ്ടി സജിത കൊലക്കേസില്‍ ആണ് പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതി ഇന്ന് വിധി പറയുക. ആറ് വർഷങ്ങള്‍ക്കു ശേഷം...
Read full story
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് (ഫെബ്രുവരി 25) കോടതി പരിഗണിക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഹർജിയില്‍ കേസ് ദ്യക്സാക്ഷികളില്ലാത്തതാണെന്നും കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും പറയുന്നുണ്ട്. ഇരട്ടക്കൊല...
Read full story
പാലക്കാട്‌ : നെന്‍മാറ ഇരട്ടക്കൊലക്കേസ്‌ പ്രതി ചെന്താമരയെ 14 ദിവസത്തേയ്‌ക്ക്‌ ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌ത്‌ു.പ്രതിയെ ആലത്തൂര്‍ സബ്‌ജയിലിലേക്കു മാറ്റി. ഫെബ്രുവരി മൂന്നിന്‌ കസ്റ്റഡിയില്‍ വാങ്ങാനാണ്‌ പോലീസ്‌ തീരുമാനം. ഒരു കുറ്റബോധവുമില്ലാതെയാണ്‌ പ്രതി കോടതിയില്‍ നിന്നത്‌. എത്രയും...
Read full story