സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു

ചെന്നൈ : ആശുപത്രിയുടെ ക്യൂആർ കോഡിനുപകരം സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവാരൂര്‍ സ്വദേശി എം.സൗമ്യ (24) ആണ് പിടിയിലായത്.അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്യറാണ് യുവതി. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ …

സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു Read More

സഹയാത്രക്കാരിയെ വിമാനത്തില്‍ വെച്ച്‌ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഡല്‍ഹി: ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഒപ്പം സഞ്ചരിച്ചിരുന്ന യാത്രക്കാരിയെ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിലായി .. രാജസ്ഥാനില്‍ നിന്നുള്ള 45കാരനായ രാജേഷ് ശർമ്മയാണ് പിടിയിലായത്. 2024 ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയില്‍ ലാൻഡ് ചെയ്തയുടൻ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഭാരതീയ …

സഹയാത്രക്കാരിയെ വിമാനത്തില്‍ വെച്ച്‌ മോശമായി സ്പർശിച്ച സെഭവത്തിൽ ഒരാൾ അറസ്റ്റിൽ Read More

കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണം : ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി

ചെന്നൈ: ഉദയനിധി സ്റ്റാലിന് തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ലെന്ന് ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി..കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും അദ്ദേഹം ആരോപിച്ചു. 2024 സെപ്തംബർ 29 ശനിയാഴ്ചയായിരുന്നു ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. ഉദയനിധി സ്റ്റാലിന് ആവശ്യമായ പക്വത ഇല്ല മുഖ്യമന്ത്രിയുടെ …

കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണം : ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി Read More

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റ ജസ്റ്റീസ് നിധിൻ മധുകർ ജംദാർ മഹാരാഷ്ട്ര സ്വദേശി

തിരുവനന്തപുരം∙ ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്സീസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.രാജീവ്, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, …

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റ ജസ്റ്റീസ് നിധിൻ മധുകർ ജംദാർ മഹാരാഷ്ട്ര സ്വദേശി Read More

പണമടച്ച് ബുക്ക് ചെയ്തവർ പുറത്ത്; കോച്ചുകൾ കയ്യടക്കിയവർക്ക് ടിക്കറ്റ് പോലുമില്ല, തിരിഞ്ഞുനോക്കാതെ റെയിൽവേ

റിസർവ് ചെയ്ത് കൺഫോം ടിക്കറ്റ് ലഭിച്ചവർക്ക് ട്രെയിനിൽ കയറാൻ കഴിഞ്ഞില്ലെന്ന് പരാതി. ഇന്നലെ രാത്രി എംജിആർ ചെന്നെെ സെൻട്രൽ സ്റ്റേഷനിലാണ് സംഭവം നടന്നത്. റിസ‌വേഷൻ കോച്ചുകളിൽ ഉൾപ്പെടെ ടിക്കറ്റില്ലാത്തവരും അനധികൃത യാത്രക്കാരും ഇടംപിടിച്ചതോടെയാണ് നേരത്തെ പണം അടച്ച് ടിക്കറ്റ് ബുക്ക് ചെയ്ത …

പണമടച്ച് ബുക്ക് ചെയ്തവർ പുറത്ത്; കോച്ചുകൾ കയ്യടക്കിയവർക്ക് ടിക്കറ്റ് പോലുമില്ല, തിരിഞ്ഞുനോക്കാതെ റെയിൽവേ Read More

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും മോദിയും കുറച്ചധികം വിയർക്കുമെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും മോദിയും കുറച്ചധികം വിയർക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന്‍റെ പേടി മോദിയുടെ മുഖത്ത് ഇപ്പോഴേ ഉണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഓടി നടന്ന് മോദി പല പദ്ധതികളും …

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും മോദിയും കുറച്ചധികം വിയർക്കുമെന്ന് എം കെ സ്റ്റാലിൻ Read More

മൈ ഡിയർ കുട്ടിച്ചാത്തനി’ലെ ബാലതാരം; സിനിമാ സംവിധായകൻ സൂര്യകിരൺ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു സൂര്യകിരൺ. തിങ്കളാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്ത’നിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരൺ. പിന്നീട് തെലുങ്ക് സിനിമയിൽ …

മൈ ഡിയർ കുട്ടിച്ചാത്തനി’ലെ ബാലതാരം; സിനിമാ സംവിധായകൻ സൂര്യകിരൺ അന്തരിച്ചു Read More

ശബരിമല സ്പെഷ്യൽ വന്ദേഭാരത് ആദ്യ യാത്ര ഇന്ന് (15,12,2023)

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത്.25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് …

ശബരിമല സ്പെഷ്യൽ വന്ദേഭാരത് ആദ്യ യാത്ര ഇന്ന് (15,12,2023) Read More

ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടി; തമിഴ്നാട് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചെന്നൈ: പത്ത് ബില്ലുകള്‍ തടഞ്ഞ് വെച്ചശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. സുപ്രീം കോടതി …

ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടി; തമിഴ്നാട് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും Read More

മിഷോങ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈയില്‍ വെള്ളക്കെട്ട്, റെഡ് അലര്‍ട്ട്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ …

മിഷോങ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈയില്‍ വെള്ളക്കെട്ട്, റെഡ് അലര്‍ട്ട് Read More