കടയുടമയെ ഭീഷണിപ്പെടുത്തിയ വനിതാ പൊലിസുകാർക്ക് സസ്പെൻഷൻ
ചെങ്കൽപട്ട് : ബേക്കറിയിൽ നിന്ന് ബ്രെഡ് ഓംലെറ്റും ജ്യൂസും കഴിച്ച് ബില്ല് നൽകാൻ നൽകാൻ വിസമ്മതിച്ച വനിതാ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലാണ് സംഭവം. ഗുഡുവാഞ്ചേരിയിലെ ഓൾ വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സബ് ഇൻസ്പെക്ടർ വിജയലക്ഷ്മിയും മൂന്ന് …
കടയുടമയെ ഭീഷണിപ്പെടുത്തിയ വനിതാ പൊലിസുകാർക്ക് സസ്പെൻഷൻ Read More