കോട്ടയത്ത് കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു
കോട്ടയം | കുടുംബം സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു. പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. ചെങ്ങളം സ്വദേശിയായ ജെറിന്‍ (19) ആണ് മരിച്ചത്. ജെറിന്റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന നാലു പേരില്‍ …
കോട്ടയത്ത് കാര്‍ കുളത്തിലേക്ക് വീണ് യുവാവ് മരിച്ചു Read More