ഓണവിപണി ലക്ഷ്യമിട്ട് എടവനക്കാട് ഗ്രാമപഞ്ചായത്ത്

അര ഏക്കറിൽ ചെണ്ടുമല്ലി കൃഷിയുമായി 30 കർഷകർ ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി വൈപ്പിൻ ബ്ലോക്കിലെ എടവനക്കാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 30 കർഷകരാണ് അര ഏക്കറോളം ഭൂമിയിൽ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. ഓണം എത്തുമ്പോഴേക്കും …

ഓണവിപണി ലക്ഷ്യമിട്ട് എടവനക്കാട് ഗ്രാമപഞ്ചായത്ത് Read More

ഓണത്തിന് എറണാകുളം ചേന്ദമംഗലത്തിൻ്റെ ചെണ്ടുമല്ലി പൂക്കൾ

എറണാകുളം: ഓണക്കാലത്ത് ചെണ്ടുമല്ലി പൂക്കൾക്കായി ചേന്ദമംഗലത്തുകാർക്ക് ഇനി മറുനാട്ടുകാരെ ആശ്രയിക്കേണ്ട. നാടിന് വേണ്ട പൂക്കൾ കൃഷി ചെയ്ത് അവർ സ്വയം പര്യാപ്തരായി  മാറിക്കഴിഞ്ഞു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പുഷ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് …

ഓണത്തിന് എറണാകുളം ചേന്ദമംഗലത്തിൻ്റെ ചെണ്ടുമല്ലി പൂക്കൾ Read More