ശ്രീനഗര്‍ | ചെനാബ്, അന്‍ചി പാലങ്ങള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. .കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വികസന പദ്ധതികള്‍ രാജ്യത്തിന്റെ കരുത്ത് വര്‍ധിച്ചതിന്റെ തെളിവാണ്...