കാസർകോട്: ജെ.പി.എച്ച്.എന്‍ ഒഴിവ്

കാസർകോട്: ജില്ലയില്‍ ഒഴിവുള്ള ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ നാലിന് രാവിലെ 10.30 ന് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍. എസ്.എസ്.എല്‍.സി, എ.എന്‍.എം നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0467-2203118

കാസർകോട്: ജെ.പി.എച്ച്.എന്‍ ഒഴിവ് Read More

കാസർകോട്: ഗുരുവായൂര്‍ സത്യാഗ്രഹ നവതി ആഘോഷത്തിന് തുടക്കം ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണ് ഗുവായൂര്‍ സത്യാഗ്രഹം: സ്പീക്കര്‍

കാസർകോട്: ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമെന്ന നിലയില്‍ വായിച്ച് അടച്ചു വെയ്ക്കേണ്ട ഒന്നല്ല ഗുരുവായൂര്‍ സത്യാഗ്രം. ഇന്നും വഴികാട്ടിയായി മുന്നോട്ട് പോകാന്‍ നമ്മെ സഹായിക്കുന്ന വലിയൊരേടാണതെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. ഗുരുവായൂര്‍ സത്യാഗ്രഹ സമര നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ …

കാസർകോട്: ഗുരുവായൂര്‍ സത്യാഗ്രഹ നവതി ആഘോഷത്തിന് തുടക്കം ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണ് ഗുവായൂര്‍ സത്യാഗ്രഹം: സ്പീക്കര്‍ Read More