നദീജലം ഇനി സുരക്ഷിതം; റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ വിജയം
തിരുവനന്തപുരം: നദീജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനായി സ്ഥാപിച്ച റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ വിജയം. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അരുവിക്കര, പനങ്കുട്ടിമല, മീനാട്, തൈക്കാട്ടുശേരി, ചേർത്തല, കണ്ണൂരിലെ പരുവള്ളത്തുപ്പറമ്പ, പട്ടുവം എന്നിവിടങ്ങളിലാണ് റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം ബി. …
നദീജലം ഇനി സുരക്ഷിതം; റീസൈക്ക്‌ളിംഗ് യൂണിറ്റുകൾ വിജയം Read More