തൃശൂര്‍ ചെമ്പുക്കാവില്‍ ഷോപ്പിങ് കോംപ്ലെക്‌സിന്റെ ശിലാസ്ഥാപനം നടത്തി

തൃശൂര്‍ : ചെമ്പുക്കാവില്‍ ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. 2.30 കോടി ചെലവിലാണ് മൂന്നുനിലകളുള്ള ആധുനിക വാണിജ്യ സമുച്ചയം നിര്‍മ്മിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ റാഫി …

തൃശൂര്‍ ചെമ്പുക്കാവില്‍ ഷോപ്പിങ് കോംപ്ലെക്‌സിന്റെ ശിലാസ്ഥാപനം നടത്തി Read More