ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയതായി കിഫ്‌ബി
തൃശൂര്‍: ചെമ്പൂച്ചിറ ജിഎച്ച്‌എസ്‌എസ് സ്‌കൂളില്‍ പ്രാധമീക പരിശോധനയില്‍ ഗുണനിലവാര പ്രശനങ്ങള്‍ കണ്ടെത്തിയതായി കിഫ്‌ബി. ഇവിടെ കൂടുതല്‍ പരശോധനകള്‍ നടക്കുകയാണെന്നും ഗുണ നിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കിഫ്‌ബി പറഞ്ഞു. കിഫ്‌ബിയുടെ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ അതോരിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 9 നാണ് …
ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയതായി കിഫ്‌ബി Read More