തൃശ്ശൂർ: ദേശീയ തല പെയിന്റിംഗ് മത്സരത്തിന് തുടക്കം

തൃശ്ശൂർ: ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി (ബി.ഇ.ഇ) സംഘടിപ്പിക്കുന്ന ദേശീയ പെയിന്റിംഗ് മത്സരത്തിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാന മത്സരത്തിന് തുടക്കം. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി), എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) കേരള എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ചെമ്പൂക്കാവ് ഹോളി ഫാമിലി …

തൃശ്ശൂർ: ദേശീയ തല പെയിന്റിംഗ് മത്സരത്തിന് തുടക്കം Read More

വിജയാമൃതം പദ്ധതിക്ക് അപേക്ഷിക്കാം

തൃശ്ശൂർ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നല്കുന്ന  വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ തത്തുല്ല്യ കോഴ്സുകൾ (ആർട്ട് വിഷയങ്ങൾക്ക് 60 ശതമാനവും, സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും മാർക്ക്), പി ജി/ പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനവും മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ്  …

വിജയാമൃതം പദ്ധതിക്ക് അപേക്ഷിക്കാം Read More

വൈഗ 2021: സ്വാഗതസംഘം ഓഫീസ് തുറന്നു

തൃശ്ശൂർ: വൈഗ 2021 സ്വാഗതസംഘം ഓഫീസിന്റെ  ഉദ്ഘാടനം ചെമ്പുക്കാവ് അഗ്രി കോംപ്ലക്സിൽ ഗവ ചീഫ് വിപ്പ്  കെ രാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. അഗ്രി  കോംപ്ലക്സിലെ താഴത്തെ നിലയിലാണ് ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്.  ഫെബ്രുവരി …

വൈഗ 2021: സ്വാഗതസംഘം ഓഫീസ് തുറന്നു Read More