കെ.എസ്.എഫ്.ഇ ഡിവിഡന്റ് ഇനത്തിൽ 35 കോടി രൂപ സർക്കാരിന് കൈമാറുന്നു

2019-2020 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ, ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള അവസാന ഗഡു തുകയായ 35 കോടി രൂപയുടെ ചെക്ക് മാർച്ച് 19 രാവിലെ 10ന് ധനകാര്യമന്ത്രിയുടെ ചേംബറിൽ വച്ച് കെ.എസ്.എഫ്.ഇ, ചെയർമാൻ കെ വരദരാജൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറും. …

കെ.എസ്.എഫ്.ഇ ഡിവിഡന്റ് ഇനത്തിൽ 35 കോടി രൂപ സർക്കാരിന് കൈമാറുന്നു Read More

ഇടുക്കി: ഓക്സിജന്‍ സിലിണ്ടര്‍ ഇറക്കുകൂലി തര്‍ക്കം പരിഹരിച്ചു

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടര്‍ ഇറക്കുന്നതു സംബന്ധിച്ചുണ്ടായിരുന്ന കൂലിത്തര്‍ക്കം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍മ്പറില്‍ ചേര്‍ന്ന തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ ഒത്തുതീര്‍പ്പായി. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഇറക്കുകൂലി 60 രൂപയില്‍ നിന്ന് 40 രൂപയായി കുറയ്ക്കും. …

ഇടുക്കി: ഓക്സിജന്‍ സിലിണ്ടര്‍ ഇറക്കുകൂലി തര്‍ക്കം പരിഹരിച്ചു Read More