ചീട്ടുകളി: 20 പേരെയും രണ്ടുലക്ഷം രൂപയും പിടികൂടി

തേഞ്ഞിപ്പലം: പണം പന്തയംവച്ചു ചീട്ടു കളിച്ചതിന് തേഞ്ഞിപ്പലം പോലീസ് രണ്ടു കേസുകളിലായി 20 പേരെയും രണ്ടു ലക്ഷം രൂപയും പിടികൂടി. ഉത്സവങ്ങളുടെ മറവില്‍ തേഞ്ഞിപ്പലം ചൊവ്വയില്‍ പാടത്തുനിന്നും ചെലേമ്പ്ര പാലക്കല്‍പറമ്പില്‍നിന്നും ആണ് പ്രതികളെയും രണ്ടു ലക്ഷം രൂപയും പിടികൂടിയത്.ഉത്സവത്തിന്റെ മറവില്‍ പണംവച്ചു …

ചീട്ടുകളി: 20 പേരെയും രണ്ടുലക്ഷം രൂപയും പിടികൂടി Read More