
റിപ്പോര്‍ട്ട്
കോഴിക്കോട് ആംബുലൻസിനു മാർഗ തടസ്സം സൃഷ്ടിച്ച് സ്വകാര്യ കാർ.
By ന്യൂസ് ഡെസ്ക്
•
May 18, 2023
കോഴിക്കോട്∙ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനു കിലോമീറ്ററുകളോളം മാർഗ തടസ്സം സൃഷ്ടിച്ച് സ്വകാര്യ കാർ. കണ്ണാടിപ്പൊയിൽ സ്വദേശിയായ രോഗിയുമായി പോവുകയായിരുന്നു താലൂക്ക് ആശുപത്രിയിലെ ആംബുലൻസ്. രക്ത...
Read full story


