തെളിനീരൊഴുകും നവകേരളം: ഇരുമ്പോക്ക് തോട് വീണ്ടെടുപ്പ് ആരംഭിച്ചു
തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ചേളന്നൂർ പഞ്ചായത്തിലെ ഇരുമ്പോക്ക് തോട് വീണ്ടെടുപ്പിനായി കൈകോർത്ത് ആയിരങ്ങൾ. ശുചീകരണ പ്രവൃത്തി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തെക്കേടത്ത് താഴെ മുതൽ ചെലപ്രം വരെ ആറു കിലോമീറ്റർ തോടാണ് ശുചീകരിച്ചത്. വിവിധ സെക്ടറുകളായി …
തെളിനീരൊഴുകും നവകേരളം: ഇരുമ്പോക്ക് തോട് വീണ്ടെടുപ്പ് ആരംഭിച്ചു Read More