പ്രതിസന്ധികളുടെ കഥയുമായി എത്തുന്ന ചെക്കനിൽ നഞ്ചിയമ്മ വീണ്ടും എത്തുന്നു
കൊച്ചി: നിരവധി ചിത്രങ്ങളും സംഗീത ആൽബങ്ങളും ചെയ്ത ഷാഫി എപ്പിക്കാട് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചെക്കൻ. കാടിന്റെ മക്കളുടെ കഥയുമായി എത്തുന്ന ഈ സിനിമയിൽ ഗോത്ര വിഭാഗത്തിൽ ജനിച്ചതുകൊണ്ടു മാത്രം ഒരു ഗായകൻ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കഥയാണ് …
പ്രതിസന്ധികളുടെ കഥയുമായി എത്തുന്ന ചെക്കനിൽ നഞ്ചിയമ്മ വീണ്ടും എത്തുന്നു Read More