ആലപ്പുഴ: കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു സർക്കാർ നിർദേശം അനുസരിച്ചു വീടുകളിൽ ഐസൊലേഷനിലും ചികിത്സയിലും കഴിയുന്ന രോഗികൾ പുറത്തിറങ്ങി സ്ഥിരീകരണത്തിനായി വീണ്ടും സ്വകാര്യ ലാബുകളിൽ പോയി പരിശോധന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോസിറ്റീവ്...
Read full story