നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ല : ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ഇരിക്കൂർ: നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ലെന്നും കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. നിക്ഷേപകരായ റിട്ട. പ്രിൻസിപ്പൽ സി. പദ്‌മനാഭൻ, പി. ശ്രീജ എന്നിവർ അഡ്വ. മുഹമ്മദ്‌ രിഫായി …

നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ല : ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് Read More

വ്യാ​​​ജ ജോ​​​ലിവാ​​​ഗ്ദാ​​​ന​​​ത്തി​​​ൽ വ​​​ഞ്ചി​​​ത​​​രാ​​​യി 16 ഇ​​​ന്ത്യ​​​ക്കാ​​​ർ:ഇ​​വ​​രു​​ടെ മോ​​​ച​​​ന​​​ത്തി​​​ന് ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥിച്ച് അ​​​സ​​​സു​​​ദ്ദീ​​​ൻ ഒ​​​വൈ​​​സി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്:​​​ വ്യാ​​​ജ ജോ​​​ലിവാ​​​ഗ്ദാ​​​ന​​​ത്തി​​​ൽ വ​​​ഞ്ചി​​​ത​​​രാ​​​യ 16 ഇ​​​ന്ത്യ​​​ക്കാ​​​ർ മ്യാ​​​ൻ​​​മ​​​ർ-​​​താ​​​യ്‌​​​ല​​​ൻ​​​ഡ് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ അ​​ടി​​മ​​പ്പ​​ണി​​യി​​ൽ തു​​ട​​രു​​ന്നു​​വെ​​ന്ന് സൂ​​ച​​ന. മൂ​​​ന്ന് ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെയുളള ഇ​​വ​​രു​​ടെ മോ​​​ച​​​ന​​​ത്തി​​​ന് ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് എ​​​ഐ​​​എം​​​ഐ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സ​​​സു​​​ദ്ദീ​​​ൻ ഒ​​​വൈ​​​സി കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റി​​നോ​​ട് അ​​​ഭ്യ​​​ർ​​​ഥിച്ചു. പാ​​​സ്പോ​​​ർ​​​ട്ടും ഫോ​​​ണും ഉ​​​ൾ​​​പ്പെ​​​ടെ …

വ്യാ​​​ജ ജോ​​​ലിവാ​​​ഗ്ദാ​​​ന​​​ത്തി​​​ൽ വ​​​ഞ്ചി​​​ത​​​രാ​​​യി 16 ഇ​​​ന്ത്യ​​​ക്കാ​​​ർ:ഇ​​വ​​രു​​ടെ മോ​​​ച​​​ന​​​ത്തി​​​ന് ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥിച്ച് അ​​​സ​​​സു​​​ദ്ദീ​​​ൻ ഒ​​​വൈ​​​സി Read More

ഓഹരി വിപണിയില്‍ തട്ടിപ്പ് : ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

കോഴിക്കോട് | ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയില്‍ ബാസിം നുജൂം (32) ആണ് പിടിയിലായത്.കോഴിക്കോട് സ്വദേശിയെ സാമൂഹിക മാധ്യം വഴി ബന്ധപ്പെട്ട് 76.35 ലക്ഷം …

ഓഹരി വിപണിയില്‍ തട്ടിപ്പ് : ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍ Read More

മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പോലീസ് പിടിയിൽ

തൊടുപുഴ: മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തൊട്ടി അലിമുഹമ്മദ് (56) പിടിയിലായി. തൊടുപുഴ സ്വദേശി ഹമീദ് നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നിർദേശത്തെ ത്തുടർന്നാണ് തൊടുപുഴ പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡുചെയ്തു …

മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പോലീസ് പിടിയിൽ Read More

വ്യാ​ജ ക്രി​മി​ന​ൽ കേ​സ്; വ​യോ​ധി​ക​യി​ൽ​നി​ന്ന് 32.8 ല​ക്ഷം രൂ​പത​ട്ടി​യെടുത്തു

മും​ബൈ: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ത​ട്ടി​പ്പു​സം​ഘം വ​യോ​ധി​ക​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 32.8 ല​ക്ഷം രൂ​പ. മും​ബൈ​യി​ലെ സ​ബ് അ​ർ​ബ​ൻ മു​ളു​ന്ത സ്വ​ദേ​ശി​നി​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ളാ​ബാ ക്രൈം ​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പു​കാ​ർ …

വ്യാ​ജ ക്രി​മി​ന​ൽ കേ​സ്; വ​യോ​ധി​ക​യി​ൽ​നി​ന്ന് 32.8 ല​ക്ഷം രൂ​പത​ട്ടി​യെടുത്തു Read More

വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി രണ്ടുപേരില്‍നിന്നായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി

തിരുവനന്തപുരം | വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി തിരുവനന്തപുരം പട്ടം സ്വദേശിയായ 56കാരിയില്‍നിന്നും കവടിയാര്‍ സ്വദേശിയായ 78കാരനില്‍ നിന്നുമായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടം സ്വദേശിയായ 56കാരിയില്‍ നിന്ന് ജൂണ്‍ 12 …

വിര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി രണ്ടുപേരില്‍നിന്നായി 87 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി Read More

അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ നാല് ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍

പത്തനംതിട്ട | ആന്ധ്ര സംസ്ഥാനത്ത് നിന്നും ദര്‍ശനത്തിനായെത്തിയ അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല എന്ന സ്ഥലത്ത് ഗ്രാംബി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വിനോജിത്ത് (35), കുമളി ചെങ്കറ എസ്റ്റേറ്റിലെ ലയത്തില്‍ താമസിക്കുന്ന സുമന്‍രാജ്, (34), …

അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ നാല് ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍ Read More

സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ദ​മ്പ​തി​ക​ളി​ൽ നി​ന്നും വി​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പുനടത്തിയ തി​രൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

. തൃ​ശൂ​ര്‍: വി​സ വാ​ഗ്ദാ​നം ചെ​യ്ത് സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ദ​മ്പ​തി​ക​ളി​ൽ നി​ന്നും 17 പ​വ​നും ഐ​ഫോ​ണും ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ. തി​രൂ​ര്‍ പെ​രി​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി റാ​ഷി​ദ്(25) ആ​ണ് കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് റാ​ഷി​ദ് പി​ടി​യി​ലാ​യ​ത് . മ​ണി​ക​ണ്‌​ഠേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ​യാ​ണ് …

സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ദ​മ്പ​തി​ക​ളി​ൽ നി​ന്നും വി​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പുനടത്തിയ തി​രൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ Read More

ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയെടുത്ത രണ്ട് യുവതികള്‍ അസ്റ്റില്‍

. തിരുവനന്തപുരം: സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട്യു വതികള്‍ അറസ്റ്റിൽ കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.കഴക്കൂട്ടം സ്വദേശിനിയായ യുവതിയില്‍ …

ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയെടുത്ത രണ്ട് യുവതികള്‍ അസ്റ്റില്‍ Read More