കാലിത്തീറ്റ കുംഭകോണം – ലാലു പ്രസാദിന് ജാമ്യം
ന്യൂ[ഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദിന് ജാമ്യം. മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും. ചായ്ബാസ ട്രഷറിയില്‍ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് …
കാലിത്തീറ്റ കുംഭകോണം – ലാലു പ്രസാദിന് ജാമ്യം Read More