ചാവക്കാട് ഫൈബര്‍ ബോട്ട് മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മലപ്പുറം: ചാവക്കാട് മത്സ്യബന്ധനത്തിനിടെ ഫൈബര്‍ ബോട്ട് മുങ്ങി കാണാതായ മൂന്നു തൊഴിലാളികള്‍ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട മൂവരെയും പൊന്നാനിയിലെ മത്സ്യബന്ധന തൊഴിലാളികളാണു രക്ഷപ്പെടുത്തിയത്. എടക്കഴിയൂര്‍ സ്വദേശി മന്‍സൂര്‍, കുളച്ചല്‍ സ്വദേശികളായ ജഗന്‍, ബാലു എന്നിവരാണ് മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പെട്ടത്. ഫൈബര്‍ ബോട്ട് മുങ്ങിയതിനെത്തുടര്‍ന്ന് ഇവര്‍ …

ചാവക്കാട് ഫൈബര്‍ ബോട്ട് മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി Read More