കിടപ്പുരോഗിക്കായി ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ലഭിച്ച തുക തട്ടിയെടുത്ത സംഘം കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: ചാരിറ്റി വീഡിയോ തട്ടിപ്പ് കേസിൽ വിസ്മയ ന്യൂസ് സംഘം കുറ്റം സമ്മതിച്ചു. വീഡിയോ പ്രചരിപ്പിച്ചതിലൂടെ തിരുവനന്തപുരം പോത്തൻകോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി പൊലീസിനോട് പറഞ്ഞു.പണം തട്ടിച്ച കേസിലെ പ്രതികളായ വിസ്മയ ന്യൂസ് സംഘത്തിൻറെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ …
കിടപ്പുരോഗിക്കായി ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ലഭിച്ച തുക തട്ടിയെടുത്ത സംഘം കുറ്റം സമ്മതിച്ചു Read More