ചില ചാനലുകൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ വിശേഷങ്ങൾ മാത്രം പറയുന്നു സന്തോഷ് പണ്ഡിറ്റ്
കൊച്ചി: സിനിമകള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം സഹായ ഹസ്തവുമായി നടന്‍ എപ്പോഴും എത്താറുണ്ട്. സന്തോഷ് പണ്ഡിറ്റ് നടത്തിയ സാമൂഹിക സേവനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചത് കൊണ്ടാവാം വിമര്‍ശിച്ചവരും തളളിപറഞ്ഞവരുമെല്ലാം ഇപ്പോൾ നടന്റെ ആരാധകരായി മാറിയിരിക്കുന്നു. തന്റെ …
ചില ചാനലുകൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ വിശേഷങ്ങൾ മാത്രം പറയുന്നു സന്തോഷ് പണ്ഡിറ്റ് Read More