ഇനി മുഖത്തണിയാം കൊറോണയെ തുരുത്തുന്ന മാസ്‌ക്, കണ്ടെത്തലുമായി ഇസ്രേയേല്‍ ഗവേഷകര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കുന്നതില്‍ മാസ്‌ക് ധരിക്കുന്നത് വലിയൊരു അളവു വരെ സഹായിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നത്. മാസ്‌ക് ധരിച്ചതു മൂലം പതിനായിരക്കണക്കിനുപേര്‍ക്ക് മഹാമാരിയില്‍നിന്നു രക്ഷപ്പെടാനുമായിട്ടുണ്ട്. പലതരം മാസ്‌കുകള്‍ വിപണി കീഴടക്കി തുടങ്ങിയിട്ടുമുണ്ട്. അപ്പോഴാണ് പ്രതീക്ഷ നല്‍കുന്ന ഒരു മാസ്‌ക് കണ്ടെത്തലുമായി ഇസ്രേയേല്‍ …
ഇനി മുഖത്തണിയാം കൊറോണയെ തുരുത്തുന്ന മാസ്‌ക്, കണ്ടെത്തലുമായി ഇസ്രേയേല്‍ ഗവേഷകര്‍ Read More