
റിപ്പോര്‍ട്ട്
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
November 30, 2024
അഹമ്മദാബാദ്: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ ഗുജറാത്ത് സ്വദേശി പിടിയിലായി. ഗുജറാത്തിലെ ദ്വാരക ജില്ലയില്‍പ്പെട്ട ഓഖ സ്വദേശി ദിപേഷ് ഗോഹില്‍ (33) ആണ് സംസ്ഥാന ഭീകരവിരുദ്ധ സേന (എടിഎസ്) യുടെ പിടിയിലായത്. ഇന്ത്യൻ തീരസംരക്ഷണ...
Read full story

