കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നിൽ
പത്തനംതിട്ട: കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ഇന്നും നാളെയും ചരല്‍ക്കുന്ന് ക്യാമ്പ സെന്‍ററില്‍ നടക്കും. ജനുവരി 13 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് …
കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നിൽ Read More