പരമാവധി പിഴയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേരളം

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ക്കുളള പിഴ കുറച്ച നടപടിയില്‍ തല്‍ക്കാലം മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദശിക്കുന്നില്ല. കേന്ദ്ര നിയമ ഭേദഗതിയിലെ പരമാവധി പിഴയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ സമിതിയെ കേരളം അറിയിച്ചു. പിഴ കുറച്ച …

പരമാവധി പിഴയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേരളം Read More