തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുകയെന്നത്‌ ഉപഭോക്താവിന്‍റെ അവകാശം, വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡല്‍ഹി: 24 മണിക്കൂറും തടസ്സ മില്ലാതെ വൈദ്യുതി ലഭിക്കുകയെന്നത്‌ ഉപഭോക്താവിന്‍റെ അവകാശം ആണെന്നും, വൈദ്യുതി വിതരണം തകരാറിലായാല്‍ ഉപഭോക്താവിന്‌ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഉളള തരത്തില്‍ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന്‌ നഷ്ടപരിഹാരം ലഭിക്കുന്ന വിധത്തിലാണ്‌ …

തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുകയെന്നത്‌ ഉപഭോക്താവിന്‍റെ അവകാശം, വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ Read More