സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതരം വാർത്താ തലക്കെട്ടുകൾ ഒഴിവാക്കണം : വനിതാ കമ്മിഷൻ
കൊല്ലം: ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മിഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗരേഖയിലാണ് ഇതു പറയുന്നത്.ശുപാർശകള്‍ സഹിതം ഇക്കാര്യം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുൻപില്‍ എഴുത്തിന്റെ പരിഗണനകള്‍ അപ്രസക്തമാണ്. …
സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതരം വാർത്താ തലക്കെട്ടുകൾ ഒഴിവാക്കണം : വനിതാ കമ്മിഷൻ Read More