ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം ; ബിജെപി നേതാവ് എന്‍. ശിവരാജന്‍

പാലക്കാട്: ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണമെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന ബിജെപി നേതാവ് എന്‍. ശിവരാജന്‍. എല്‍ഡിഎഫും യുഡിഎഫും ആര്‍എസ്എസിന്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ച് പാലക്കാട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗമായ ശിവരാജന്‍റെ പരാമര്‍ശം. പാലക്കാട് നഗരസഭ കൗണ്‍സിലര്‍ …

ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം ; ബിജെപി നേതാവ് എന്‍. ശിവരാജന്‍ Read More