മദ്യലഹരിയിലായ യുവാവിന്റെ അക്രമണത്തില്‍ പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
ചങ്ങരംകുളം: ചങ്ങരംകുളം ജംങ്ഷനില്‍ മദ്യലഹരിയിലായ യുവാവിന്റെ അക്രമണക്കില്‍ നിരവധി പേര്‍ക്ക പരിക്ക് . അക്രമാസക്തനായ യുവാവിനെ പോലീസ് കസ്റ്റടിയിലെടുത്തു. കൊണ്ടോട്ടിഅരിയമ്പ്ര മൊറയൂര്‍ സ്വദേശി മഞ്ചേരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷാഫി(24 )ആണ് അറസ്റ്റിലായത്. പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ …
മദ്യലഹരിയിലായ യുവാവിന്റെ അക്രമണത്തില്‍ പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക് Read More