
റിപ്പോര്‍ട്ട്
കേരളത്തിലെ പൊതുമരാമത്ത് വിശ്രമകേന്ദ്രങ്ങള്‍ സമൂഹത്തിന് ഗുണമുള്ളതാക്കി; മന്ത്രി ജി സുധാകരന്
By ന്യൂസ് ഡെസ്ക്
•
February 11, 2021
ആലപ്പുഴ : കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിശ്രമകേന്ദ്രങ്ങള്‍ എല്ലാം അത്യാധുനിക നിലവാരത്തിലേക്ക് പുതുക്കിപ്പണിതു പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്ക് മാറ്റിയെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് പറഞ്ഞു. ചെങ്ങന്നൂര്‍ കല്ലിശ്ശേരി...
Read full story

