വന്ദേ ഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറ്
കോഴിക്കോട് | തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി.മാർച്ച് 24 തിങ്കളാഴ്ച രാവിലെ 11 ഓടെ തിക്കോടിക്കും നന്ദി ബസാറിനുമിടയില്‍വച്ചാണ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറുണ്ടായത്. ഹിന്ദി സംസാരിക്കുന്ന ചന്ദ്രു എന്നയാളെയാണ് വെള്ളറക്കാടുനിന്നും …
വന്ദേ ഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറ് Read More