ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ മെഗാ എക്സിബിഷൻ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രവും വർത്തമാനവും വിളിച്ചോതുന്ന മെഗാ എക്സിബിഷൻ 2024 നവംബർ 12 ന് രാവിലെ 10ന് തൈക്കാട്‌മോഡല്‍ സ്‌കൂളില്‍ ശാസ്ത്ര പ്രഭാഷകൻ ഡോ.വൈശാഖൻ തമ്പി ഡി.എസ് ഉദ്ഘാടനം ചെയ്യും.രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് പ്രദർശന …

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ മെഗാ എക്സിബിഷൻ തിരുവനന്തപുരത്ത് Read More

ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ലാൻഡർ ഇമേജർ കാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. 2023 ഓ​ഗസ്റ്റ് 23 ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ …

ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ Read More

ഐഎസ് ആർ ഒ ജീവനക്കാർക്ക് ഭാരിച്ച ഉത്തരവാദിത്തത്തോടൊപ്പം വമ്പിച്ച ആനുകൂല്യങ്ങളും

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാൻഡിംഗിന് പിന്നാലെ ഐഎസ് ആർ ഒ ജീവനക്കാർ വിജയാഹ്ലാദത്തിൽ. ചന്ദ്രയാന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ കൗതുകം പൂണ്ടത് ഇസ്രോയിലെ ജീവിതത്തെ കുറിച്ചാണ്. ഐഎസ് ആർ ഒ യിലെ തൊഴിൽ ജീവിതം എങ്ങനെയാകും, അന്തരീക്ഷം …

ഐഎസ് ആർ ഒ ജീവനക്കാർക്ക് ഭാരിച്ച ഉത്തരവാദിത്തത്തോടൊപ്പം വമ്പിച്ച ആനുകൂല്യങ്ങളും Read More

ഇനി എല്ലാ കണ്ണുകളും പ്രഗ്യാൻ റോവറിലേക്ക്; വിക്രമും പ്രഗ്യാനും തമ്മിലുള്ള ഫോട്ടോഗ്രാഫുകളുടെ കൈമാറ്റമാണ് അടുത്ത ഘട്ടം

ശ്രീഹരിക്കോട്ട : വിക്രം ലാൻഡറിന്റെ വിജയകരമായ ലാൻഡിംഗിന് ശേഷം ആവേശകരമായ ശാസ്ത്ര കണ്ടെത്തലുകളും തകർപ്പൻ നേട്ടങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പ്രഗ്യാൻ റോവറിന്റെ യാത്ര ആരംഭിക്കുകയാണ്. ഇനി എല്ലാ കണ്ണുകളും പ്രഗ്യാൻ റോവറിലേക്കാണ്. വിക്രമും പ്രഗ്യാനും തമ്മിലുള്ള ഫോട്ടോഗ്രാഫുകളുടെ കൈമാറ്റമാണ് ഇനി ഈ …

ഇനി എല്ലാ കണ്ണുകളും പ്രഗ്യാൻ റോവറിലേക്ക്; വിക്രമും പ്രഗ്യാനും തമ്മിലുള്ള ഫോട്ടോഗ്രാഫുകളുടെ കൈമാറ്റമാണ് അടുത്ത ഘട്ടം Read More

ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരം

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം ഉയര്‍ത്തലും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം വിജയകരമായി പൂര്‍ത്തീകരിച്ചു. ചന്ദ്രയാന്‍ മൂന്നിനെ ചന്ദ്രന് ഒരു ചുവട് കൂടി അരികിലെത്തിച്ച് അന്താരാഷ്ട്ര ചാന്ദ്ര ദിനം ഇന്ത്യ ആഘോഷിച്ചുവെന്ന് ഐ എസ് ആര്‍ …

ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരം Read More

ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈ 14ലേക്ക് മാറ്റി

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസം കൂടി നീട്ടി. 2023 ജൂലൈ 13 ന് വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണം ജൂലൈ 14 ലേക്ക് മാറ്റിയതായാണ് ലഭിക്കുന്ന വിവരം. എന്തെങ്കിലും കാരണത്താല്‍ വിക്ഷേപണം വൈകുകയാണെങ്കില്‍ ജൂലൈ …

ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈ 14ലേക്ക് മാറ്റി Read More