കർഷക സമരത്തിന് പിൻതുണയുമായി ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് മുസാഫർനഗറിൽ മഹാ പഞ്ചായത്ത്

ന്യൂഡല്‍ഹി: കർഷക സമരത്തിന് പിൻതുണയുമായി ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് മുസാഫർനഗറിൽ മഹാ പഞ്ചായത്ത്, കര്‍ഷകരുടെ ‘മഹാപഞ്ചായത്തിന്’ പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും എത്തിയിരുന്നു. ആയിരക്കണക്കിന് കര്‍ഷകരാണ് യു.പിയിലെ മുസാഫിര്‍ നഗറില്‍ വെളളിയാഴ്ച(29/01/21) സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ പങ്കെടുത്തത്. ഭാരതീയ കിസാന്‍ യൂണിയന്‍ …

കർഷക സമരത്തിന് പിൻതുണയുമായി ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് മുസാഫർനഗറിൽ മഹാ പഞ്ചായത്ത് Read More

ഉത്തർപ്രദേശിൽ ഭീം ആർമി പാര്‍ട്ടിയുടെ പ്രചരണ വാഹനത്തിനു നേരെ വെടിവയ്പ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി പാര്‍ട്ടിയുടെ പ്രചരണ വാഹനത്തിനു നേരെ വെടിവെപ്പ്. പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ബുലന്ദ്ശഹര്‍ ജില്ലയിൽ ഞായറാഴ്ച (25/10/2020) രാവിലെയാണ് സംഭവം നടന്നതെന്ന് ആസാദ് പറയുന്നു. ഞായറാഴ്ച നടന്ന ഉപതരെഞ്ഞെടുപ്പ് പ്രചാരണ …

ഉത്തർപ്രദേശിൽ ഭീം ആർമി പാര്‍ട്ടിയുടെ പ്രചരണ വാഹനത്തിനു നേരെ വെടിവയ്പ് Read More

ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഭീം ആര്‍മി, സമാജ് വാദി പാര്‍ട്ടി നേതാക്കള്‍: പ്രതികളെ സംരക്ഷിക്കാനായി സവര്‍ണരുടെ യോഗം

ലക്‌നൗ: ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഭീം ആര്‍മി, സമാജ് വാദി പാര്‍ട്ടി നേതാക്കള്‍. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും യുപി പോലിസ് തടഞ്ഞിരുന്നു. ഇതിന് ശേഷം ഇന്നലെയാണ് രാഷ്ട്രീയ ലോക്ദള്‍ നേതാവായ ജയന്ത് …

ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഭീം ആര്‍മി, സമാജ് വാദി പാര്‍ട്ടി നേതാക്കള്‍: പ്രതികളെ സംരക്ഷിക്കാനായി സവര്‍ണരുടെ യോഗം Read More

ആയുധം വാങ്ങാൻ ലൈസൻസ് തരൂ, സ്വയരക്ഷ ദളിതർ സ്വയം നോക്കാമെന്ന് ചന്ദ്രശേഖർ ആസാദ്

ന്യൂഡല്‍ഹി: സ്വയരക്ഷ ദളിതർ നോക്കാമെന്നും ആയുധം വാങ്ങാൻ ലൈസൻസും 50 ശതമാനം സബ്സിഡിയും തന്നാൽ മതിയെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിൻ്റെ ട്വീറ്റ്. ഹാത്രാസ്​ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഭീം ആർമി നേതാവിൻ്റെ പ്രതികരണം. സ്വയം പ്രതിരോധം തീർക്കാൻ ദളിതർക്ക് അറിയാമെന്നാണ് …

ആയുധം വാങ്ങാൻ ലൈസൻസ് തരൂ, സ്വയരക്ഷ ദളിതർ സ്വയം നോക്കാമെന്ന് ചന്ദ്രശേഖർ ആസാദ് Read More

ഹത്റാസ് ബലാത്സംഗം: അവരെ തൂക്കിക്കൊല്ലുക എന്ന മുദ്രാവാക്യവുമായി ഭീം ആര്‍മിയുടെ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായ 19കാരിയായ ദലിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ഭീം ആര്‍മിയുടെ വന്‍ പ്രതിഷേധം. പെണ്‍കുട്ടി ചികിത്സയിലിരുന്ന സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. അറസ്റ്റ് ചെയ്യപ്പെട്ട നാലുപേര്‍ക്കും തക്കതായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് …

ഹത്റാസ് ബലാത്സംഗം: അവരെ തൂക്കിക്കൊല്ലുക എന്ന മുദ്രാവാക്യവുമായി ഭീം ആര്‍മിയുടെ വന്‍ പ്രതിഷേധം Read More