ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് ഭര്‍ത്താവ് മരിച്ചു

ഹരിപ്പാട്: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചു ഭര്‍ത്താവ് മരിച്ചു. കായംകുളം പുള്ളിക്കണക്കു കന്നിമേല്‍ ചന്ദ്രബാബു (52, വാവാച്ചി) ആണു മരിച്ചത്. ഭാര്യ രജനിക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ തമല്ലാക്കല്‍ ജങ്ഷനു സമീപം ഞായറാഴ്ച (11.12.2022) വൈകിട്ട് നാലിനാണ് അപകടം. വൈക്കത്തുനിന്നും …

ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് ഭര്‍ത്താവ് മരിച്ചു Read More

തലയണയുടെ അടിയിൽ മൊബൈൽ വെച്ചു കിടന്നുറങ്ങി. തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു

കായംകുളം: മൊബൈല്‍ ഫോണില്‍ നിന്ന് തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക്പൊള്ളലേറ്റു. രക്ഷപെട്ടത് തലനാരിഴയ്ക്ക്. പ്രയാര്‍ കാര്‍ത്തികയില്‍ ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ കായംകുളം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉറങ്ങാൻ കിടന്നപ്പോൾ …

തലയണയുടെ അടിയിൽ മൊബൈൽ വെച്ചു കിടന്നുറങ്ങി. തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു Read More