സഹോദരിക്കെതിരെ വെടിയുതിര്‍ത്ത 17കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: തന്റെ ആണ്‍സുഹൃത്തിന് വാട്‌സാപ്പ് സന്ദേശം അയച്ച ‌സഹോദരിക്കുനേരെ 17കാരനായ സഹോദരന്‍ വെടിയുതിര്‍ത്തു. വെള്ളിയാഴ്ച 2020 നവംബര്‍ 20ന് ഉച്ചക്കാണ് സംഭവം. വയറിന് വെടിയേറ്റ ജഗ്പരവേഷ് ചന്ദ്ര(16) ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി സുഹൃത്തിന് നിരന്തരമായി വാട്‌സാപ്പിലൂടെ സന്ദേശമയക്കുന്നതും ഫോണ്‍ വിളിക്കുന്നതും സഹോദരന്‍ …

സഹോദരിക്കെതിരെ വെടിയുതിര്‍ത്ത 17കാരന്‍ അറസ്റ്റില്‍ Read More