റിപ്പോര്‍ട്ട്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് കനക്കുന്നു
By ന്യൂസ് ഡെസ്ക്
•
August 25, 2025
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് കനക്കുന്നതിനിടെ അവകാശവാദവുമായി ചാണ്ടി ഉമ്മനും രംഗത്ത്. അബിന്‍ വര്‍ക്കിയുടെയും കെ എം അഭിജിത്തിന്റെയും ബിനു ചുള്ളിയിലിന്റെയും പേരുകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ ചാണ്ടി ഉമ്മന്റെ പേരും...
Read full story


