മുപ്പത് കൊല്ലമായി ഓഡിറ്റ് നടത്താതെ ചന്ദനാക്കാമ്പാറ ക്ഷീരോൽപാദക സഹകരണ സംഘം

കണ്ണൂർ: ചന്ദനാക്കാമ്പാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. ക്ഷീര കർഷകർക്കുള്ള ബോണസ് തുക വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി കൈപ്പറ്റുന്നതായാണ് പരാതി. കൃത്യമായി ഓഡിറ്റ് നടത്താതിനാൽ ക്രമക്കേട് പുറത്ത് വരുന്നില്ലെന്നും ആക്ഷേപമുണ്ട്. അരനൂറ്റാണ്ടായി പശുവിനെ പോറ്റി കുടുംബം …

മുപ്പത് കൊല്ലമായി ഓഡിറ്റ് നടത്താതെ ചന്ദനാക്കാമ്പാറ ക്ഷീരോൽപാദക സഹകരണ സംഘം Read More