ജില്ലാ വികസന സമിതി യോഗം നിലവാരം കുറഞ്ഞ പൂട്ടുകട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്ത് മൂന്നു ദിവസത്തിനകം ടാര്‍ ചെയ്യണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

ചന്ദനപ്പള്ളി – കോന്നി റോഡിലെ വള്ളിക്കോട് അപകടം നടന്ന സ്ഥലത്തെ നിലവാരം കുറഞ്ഞ പൂട്ടുകട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. വിനുവിന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ കര്‍ശന നിര്‍ദേശം നല്‍കി. കളക്ട്രേറ്റ് …

ജില്ലാ വികസന സമിതി യോഗം നിലവാരം കുറഞ്ഞ പൂട്ടുകട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്ത് മൂന്നു ദിവസത്തിനകം ടാര്‍ ചെയ്യണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ Read More

പത്തനംതിട്ട: ഗതാഗത നിയന്ത്രണം

പത്തനംതിട്ട: ചന്ദനപ്പളളി കോന്നി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ചന്ദനപ്പളളി ജംഗ്ഷന്‍ മുതല്‍ താഴൂര്‍കടവ് ജംഗ്ഷന്‍ വരെയുളള ഭാഗത്ത് ഭാഗികമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പത്തനംതിട്ട: ഗതാഗത നിയന്ത്രണം Read More