റിയാദ് | വിസ കാലാവധി തീര്‍ന്ന് സഊദിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം. 2026 ഏപ്രില്‍ 18ന് മുന്‍പ് രാജ്യം വിടാനാണ് നിര്‍ദേശം. ഏപ്രില്‍ 18 ഓടെ നടപടികളാരംഭിക്കും. ഏപ്രില്‍ 18 വരെ...
ന്യുഡൽഹി: കാലഹരണപ്പെട്ട വ്യക്തിഗത പോളിസികൾ പുതുക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി) രണ്ടു മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ ആരംഭിച്ചു. കാലഹരണപ്പെട്ട വ്യക്തിഗത പോളിസികളെയെല്ലാം പുനക്രമീകരിക്കുകയാണ് ലക്ഷ്യം. 2026 ജനുവരി ഒന്നു മുതൽ മാർച്ച്...
തിരുവനന്തപുരം | സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് (23.12.2025)പ്രസിദ്ധീകരിക്കും. എസ് ഐ ആര്‍ നടപടിയിലൂടെ 24.08 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയ...
ചെന്നൈ: ബസുകൾ പരസ്പരം കൂട്ടിയിടിച്ച് പത്ത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ നവംബർ 30 നാണ് അപകടം നടന്നത്. തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയിൽ നിന്ന്...
ന്യു ഡൽഹി : ഡോ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് .നഴ്സിങ് ഓഫീസര്‍ തസ്തികയിലെ അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് ബി നോണ്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയിലേക്കാണ് വിജ്ഞാപനം....
തിരുവനന്തപുരം | ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ സജീവമാകും. ഒക്ടോബർ 11 ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഒക്ടോബർ 8)...
തിരുവനന്തപുരം | ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യത...
തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന്...
തിരുവനന്തപുരം : കേരളത്തിൽ ജൂലൈ 21, 24 തീയതികളില്‍ അതിശക്തമായ മഴയ്ക്കും ജൂലൈ 21 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കും സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. . ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40...
മോസ്കോ | റഷ്യയുടെ കിഴക്കൻ മേഖലയിലെ കാംചത്ക തീരത്തിന് സമീപം 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഇതേ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ജർമ്മൻ റിസർച്ച് സെന്റർ...
ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലിമെന്റ്സമ്മേളനം വിളിച്ചുചേര്‍ത്തേക്കുമെന്ന് സൂചന. . പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 16 മുതല്‍ വിളിച്ചുചേര്‍ത്തേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്ന്...
തിരുവനന്തപുരം | കാലവര്‍ഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് (24.05.2025) അതിതീവ്ര മഴയ്ക്ക് സാധ്യത. കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കേരള തീരം തൊട്ടേക്കും. കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷത്തിന്റെ...