റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു : ജാഗ്രതാ നിര്‍ദേശം നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
By ന്യൂസ് ഡെസ്ക്
•
March 13, 2026
തിരുവനന്തപുരം | സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും(മാർച്ച് 13,14,) സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനിലയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും...
Read full story


