ദിത്വ ചുഴലിക്കാറ്റ് : ശ്രീലങ്കയില്‍ മരണം 200 കടന്നു, 191 പേരെ കാണാതായി

.കൊളംബോ | ദിത്വ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണം 200 കടന്നു. 191 പേരെ കാണാതായി. ഒരാഴ്ചയോളം നിര്‍ത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20,000 വീടുകള്‍ നശിച്ചു. 1,08,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 798,000 പേരെ ദുരന്തം ബാധിച്ചതായി …

ദിത്വ ചുഴലിക്കാറ്റ് : ശ്രീലങ്കയില്‍ മരണം 200 കടന്നു, 191 പേരെ കാണാതായി Read More

‘മോൻതാ’ ആന്ധ്രാ തീരം തൊട്ടു ; അതിശക്ത മഴയ്ക്ക് സാധ്യത

. അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കാക്കി ഗ്രാമത്തിനുമിടയ്ക്കായാണ് മോൻതാ കരതൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് …

‘മോൻതാ’ ആന്ധ്രാ തീരം തൊട്ടു ; അതിശക്ത മഴയ്ക്ക് സാധ്യത Read More

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിം​ഗില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 20 ആയി

ഡാര്‍ജിലിങ് | പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സര്‍സലി, ജസ്ബിര്‍ഗാവോന്‍, മിറിക് ബസ്തി, ധര്‍ ഗാവോന്‍ (മെചി) നഗ്രകട്ട, മിറിക് തടാക …

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിം​ഗില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 20 ആയി Read More

യുപിയിൽ സർക്കാർ ഭൂമിയിലെ പള്ളി പൊളിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി നിര്‍മിച്ചുവെന്ന് ആരോപിച്ച് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. അധികൃതര്‍ക്ക് പള്ളി പൊളിച്ചുനീക്കാന്‍ നാലുദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി പോലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി.  പള്ളി പൊളിച്ചുനീക്കാന്‍ കമ്മിറ്റി തീരുമാനിച്ചു സര്‍ക്കാര്‍ …

യുപിയിൽ സർക്കാർ ഭൂമിയിലെ പള്ളി പൊളിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ Read More

താമരശ്ശേരി ചുരത്തില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

കോഴിക്കോട് | മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ചുരം വ്യൂ പോയിന്റിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച വൈകിട്ട് 6.45ഓടെ കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു .മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. വീണ്ടും …

താമരശ്ശേരി ചുരത്തില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു Read More

സൗജന്യ പൊതു വൈഫൈ നെറ്റ് വർക്കുകൾ വ്യക്തിഗത വിവരങ്ങൾക്ക് അപകടം സൃഷ്ടിച്ചേക്കാമെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

ദുബൈ | സൗജന്യ പൊതു വൈഫൈ നെറ്റ് വർക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. യാത്ര ചെയ്യുമ്പോഴാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം ഈ നെറ്റ് വർക്കുകൾ വ്യക്തിഗത വിവരങ്ങൾക്ക് അപകടം …

സൗജന്യ പൊതു വൈഫൈ നെറ്റ് വർക്കുകൾ വ്യക്തിഗത വിവരങ്ങൾക്ക് അപകടം സൃഷ്ടിച്ചേക്കാമെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ Read More

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ ; പാകിസ്താനിൽ പ്രളയ സാധ്യത

ന്യൂഡൽഹി: ചെനാബ്‌ നദിയിലെ സലാൽ അണക്കെട്ട് തുറന്ന് ഇൻഡ്യ. പാകിസ്താനുമായി സംഘര്‍ഷം നിലനില്‍ക്കെയാണ് അണക്കെട്ട് തുറന്നത്. കനത്ത മഴയെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും …

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ ; പാകിസ്താനിൽ പ്രളയ സാധ്യത Read More