കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട കർഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം പുന:സ്ഥാപിക്കാൻ അവസരം

ഇടുക്കി : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കാം. 10 വര്‍ഷം എന്ന കാലപരിധി നിശ്ചയിച്ച് 2025 ഡിസംബര്‍ 10 വരെ …

കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട കർഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം പുന:സ്ഥാപിക്കാൻ അവസരം Read More

സിഗ്‌നല്‍ പിഴവ് : നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിര്‍ത്താതെ പോയി

ചെങ്ങന്നൂര്‍: നാഗര്‍കോവില്‍-കോട്ടയം എക്‌സപ്രസ് ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ട് പോയി. സെപ്തംബർ 4 വ്യാഴാഴ്ച വൈകിട്ട് 6.50-ഓടെയാണ് സംഭവം. അബദ്ധം മനസിലാക്കിയ ലോക്കോ പൈലറ്റ് തീവണ്ടി പിന്നോട്ടെടുത്തു നിര്‍ത്തി. സ്റ്റേഷനില്‍നിന്ന് ഏകദേശം 600 മീറ്റര്‍ മുന്നോട്ട് പോയതിനു ശേഷമാണ് തീവണ്ടി പിന്നോട്ടെടുത്തത്. …

സിഗ്‌നല്‍ പിഴവ് : നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിര്‍ത്താതെ പോയി Read More

യമുനാ നദിയില്‍ വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശം : അരവിന്ദ് കേജരിവാളിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: യമുനാ നദിയില്‍ ഹരിയാനയില്‍നിന്നു വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശത്തില്‍ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരവസരം കൂടി കേജരിവാളിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ യമുനയില്‍ മനഃപൂർവം വിഷം കലർത്തുന്നുവെന്ന ആരോപണത്തെ …

യമുനാ നദിയില്‍ വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശം : അരവിന്ദ് കേജരിവാളിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ Read More