
റിപ്പോര്‍ട്ട്
കോഴിക്കോട്: സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തികൾ ദ്രുതഗതിയിലാക്കണം – മന്ത്രി അഹമ്മദ് ദേവർകോവിൽ
By ന്യൂസ് ഡെസ്ക്
•
October 11, 2021
കോഴിക്കോട്: ജില്ലയിലെ സ്കൂൾ കെട്ടിട നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് തുറമുഖ പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമ്മാണ പ്രവൃത്തി ദ്രുതഗതിയിലാക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്കൂളുമായി ബന്ധപ്പെട്ട്...
Read full story

