തെലങ്കാനയിലെ ചല്‍പാക വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
ഹൈദരാബാദ്: തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്ര് നേതാവ് പാപ്പണ്ണ എന്ന ഭദ്രുവും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഡിസംബർ 1 ന് പുലർച്ചെ 5.30ഓടെ ചല്‍പാക വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ മാവോയിസ്റ്റുകളുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും …
തെലങ്കാനയിലെ ചല്‍പാക വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന Read More