ഡല്‍ഹി ചലോ മാര്‍ച്ച് നാളെയും തുടരും: പ്രതിഷേധം പരിഹാരമാര്‍ഗമല്ല, ചര്‍ച്ച നടത്തുന്നത് പരിഗണിക്കാമെന്ന് കൃഷി മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരേ കര്‍ഷകസംഘടനകള്‍ രാജ്യത്ത് നടത്തിവരുന്ന പ്രതിഷേധ സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. ഇന്നും നാളെയുമായി കേന്ദ്രസര്‍ക്കാരിനെതിരേ വിവിധ കര്‍ഷകസംഘടനകള്‍ ഡല്‍ഹി ഛലോ മാര്‍ച്ച് ആരംഭിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര കൃഷിമന്ത്രിയുടെ പ്രതികരണം. ഇപ്പോള്‍ നടത്തുന്ന …

ഡല്‍ഹി ചലോ മാര്‍ച്ച് നാളെയും തുടരും: പ്രതിഷേധം പരിഹാരമാര്‍ഗമല്ല, ചര്‍ച്ച നടത്തുന്നത് പരിഗണിക്കാമെന്ന് കൃഷി മന്ത്രി Read More